¡Sorpréndeme!

Sabarimala | ശബരിമല ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ല എന്ന് സൂചന.

2019-01-15 13 Dailymotion

ശബരിമല ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ല എന്ന് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസായ ഇന്ദുമൽഹോത്ര മെഡിക്കൽ ലീവിൽ ആയതുകൊണ്ടാണ് ഹർജി പരിഗണിക്കാൻ വൈകുന്നതെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്. അൻപത് റിവ്യൂ ഹർജികളാണ് 22നു പരിഗണിക്കാതിരുന്നത്.